¡Sorpréndeme!

പന്തളം നഗരസഭയില്‍ ബി.ജെ.പിക്ക് വിജയം | Oneindia Malayalam

2020-12-16 4 Dailymotion

NDA Grabbed Pandalam from LDF
തദ്ദേശ തെരഞ്ഞെടുപ്പില്‍ പന്തളം നഗരസഭയില്‍ ബി.ജെ.പിക്ക് വിജയം. 33 വാര്‍ഡുകളുള്ള നഗരസഭയില്‍ 17 വാര്‍ഡുകളിലും വ്യക്തമായ ഭൂരിപക്ഷം നേടിയാണ് ബി.ജെ.പി നഗരസഭയുടെ ഭരണം പിടിച്ചിരിക്കുന്നത്.